|
Archive |
-
July, 2009
-
June, 2009
-
May, 2009
-
April, 2009
-
March, 2009
-
February, 2009
-
January, 2009
-
December, 2008
-
November, 2008
-
October, 2008
|
|
|
|
|
സാന്ത്വനം വയോജന സദനത്തിന്റെ നേതൃത്വത്തില്‍ കലാ-സാംസ്‌കാരിക വേദി രൂപവത്കരിച്ചു. സാന്ത്വനം സ്‌കോളര്‍ഷിപ്പിന്നര്‍ഹരായ കലാ-സാഹിത്യ പ്രതിഭകളായ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയാണിത്.
|
|
Read more...
|
|
ലോകവനിതാദിനത്തോടനുബന്ധിച്ച് സംസ്ഥാനതലത്ത് നടത്തുന്ന ജന്‍റര്‍ഫെസ്റ്റ് ആഘോഷത്തില്‍ പങ്കാളികളാകുന്നതിന് കുടുംബശ്രീ ജില്ലാമിഷന്‍റെ ആഭിമുഖ്യത്തില്‍ അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ നിന്നും കുടുംബശ്രീ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായി 2-3-2012 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പഞ്ചായത്ത് മിനി സ്റ്റേഡിയം ഹാളില്‍ ജന്‍റര്‍ഫെസ്റ്റ് (സ്ത്രീയും മാധ്യമങ്ങളും) എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. 50 കുടുംബശ്രീ അംഗങ്ങളെയാണ് സെമിനാരില്‍ പങ്കെടുപ്പിക്കുന്നത്.
ക്ലാസ്സ് അവതരണം എ.പി. ഹംസക്കുട്ടി
|
|
അഴീക്കോട് ഗ്രാമ പഞ്ചായത്ത് സാക്ഷരതാ മിഷന്‍ ചാല്‍ തുടര്‍ വിദ്യാകേന്ദ്രം കെട്ടിടം അഴീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ പവിത്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി വി നിഷ അദ്ധ്യക്ഷതവഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ മുഖ്യ പ്രഭാഷണം നടത്തി.
|
|
അഴീക്കല്‍ സില്‍ക്കില്‍ നിര്‍മിക്കുന്ന 57ാമത്തെ യാത്രാബോട്ടിന്റെ കീലിടല്‍ സില്‍ക്ക് ചെയര്‍മാന്‍ ടി എം സലീം നിര്‍വഹിച്ചു. കേരള സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റിന് വേണ്ടിയാണ് യാത്രാബോട്ട് നിര്‍മിക്കുന്നത്. സില്‍ക്ക് എം ഡി എ.ആബിദ്,ഡെപ്യൂട്ടി മാനേജര്‍ പി.മനോഹരന്‍ , അസിസ്റ്റന്‍റ് എഞ്ചിനീയര്‍ എം ഭാസ്ക്കരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
|
|
പാര്‍വ്വതീ പരമേശ്വര സാന്നിദ്ധ്യം കൊണ്ട് പവിത്രവും ഋഷിവര്യനായ ഗുരുവിന്‍റെ സാന്നിദ്ധ്യം കൊണ്ട് പരിപാവനുമായ ഉത്തര കേരളത്തില്‍ നാഗപ്രീതീക്കും നാഗദോഷ പരിഹാരത്തിനും പ്രസിദ്ധമായ അഴീക്കല്‍ ശ്രീ പാമ്പാടി ആലില്‍ കീഴില്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ദേശീയ മഹോത്സവം 2012 ഫിബ്രവരി 8,9,10,11,12(1187 മകരം 25,26,27,28,29) ബുധന്‍ ,വ്യാഴം,വെള്ളി,ശനി,ഞായര്‍ എന്നീ ദിവസങ്ങളില്‍ നടത്തപ്പെടുന്നു.ഉത്സവത്തിന്‍റെ ഭാഗമായി ഫിബ്രവരി 5ാം തീയ്യതി ഞറാഴ്ച വൈകുന്നേരം 4 മണിക്ക് കപ്പക്കടവ് ഗ്രാമീണ വായനശാല പരിസരത്തുനിന്ന് ചിറക്കല്‍ ശ്രീധരമാരാരുടെ നേതൃത്വത്തില്‍ പഞ്ചവാദ്യത്തോടെ കലവറ നിറക്കല്‍ ഘോഷയാത്രയും, തെക്കു ഭാഗത്തു നിന്ന് കാസര്‍ഗോഡ് ഗുരു വാദ്യസംഘത്തിന്റെ ശിക്കാരി മേളത്തോടുകൂടി കലവറ നിറക്കല്‍ ഘോഷയാത്രയും 7ന് പുലര്‍ച്ചെ ശ്രീ പി കെ ഗോപാലകൃഷ്ണന്‍ ശാന്തിയുടെ കാര്‍മ്മികത്വത്തില്‍ ഗണപതി ഹോമവും, നവഗം പഞ്ചഗവ്യം പൂജയും ഉണ്ടാവും.
|
|
സാംസ്കാരിക കേരളത്തിന്റെ നെടുനായകത്വംവഹിച്ച ഡോ. സുകുമാര്‍ അഴീക്കോടിന്റെ ഭൗതിക ശരീരം പയ്യാമ്പലത്തെ കടല്‍ത്തീരത്ത് സംസ്കരിച്ചു. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങുകള്‍ നടന്നത്. എന്നാല്‍ അഴീക്കോടിന്റെ ആഗ്രഹപ്രകാരം പോലീസിന്റെ ആചാരവെടി ഒഴിവാക്കിയിരുന്നു.
ജനുവരി 25 ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മരുമക്കളായ മനോജ്, രാജേഷ്, അഴീക്കോടിന്റെ സന്തതസഹചാരി സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്.
സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ , മന്ത്രിമാരായ കെ.സി. ജോസഫ്, കെ.പി.
അനില്‍കുമാര്‍ , എം.കെ. മുനീര്‍ , കെ.പി. മോഹനന്‍ , പ്രതിപക്ഷനേതാവ്
വി.എസ്. അച്യുതാനന്ദന്‍ , പിണറായി വിജയന്‍ , കോടിയേരി ബാലകൃഷ്ണന്‍ ,
വിവിധ രാഷ്ട്രീയകക്ഷിനേതാക്കള്‍ , എംപിമാര്‍ , എംഎല്‍എമാര്‍ , സാമൂഹിക
-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ
മേഖലകളിലുള്ളവര്‍ സംസ്കാരചടങ്ങില്‍ പങ്കെടുത്തു. വന്‍ജനാവലിയുടെ
സാന്നിധ്യത്തിലാണ് സംസ്കാരചടങ്ങുകള്‍ നടന്നത്.
|
|
| വീട് അറ്റകുറ്റപണി (ജനറല്‍) |
| ക്രമ നമ്പര്‍ |
പേര്
|
വാര്‍ഡ് |
വീട്ടു നമ്പര്‍
|
റിമാര്‍ക്സ്
|
| 1 |
രാധ കെ കുമ്മന്‍ ഹൌസ്
|
I |
15 |
|
| 2 |
കടപ്രത്തകത്ത് കദീജ |
I |
113 |
|
| 3 |
പാറപ്പുറത്ത് സൈനബ |
II |
25 |
|
| 4 |
കുഞ്ഞഹമ്മദ് കാക്കടവന്‍ ഹൌസ് |
II |
465 |
|
| 5 |
കമലാക്ഷി കെ വി, കെ പി ഹൌസ് |
II |
617 |
|
| 6 |
ആസിമ എം, മുണ്ടോന്‍ ഹൌസ്
|
II |
220
|
|
|
|
Read more...
|
|
| | << Start < Prev 1 2 3 4 5 6 7 8 9 10 Next > End >>
| | Results 1 - 12 of 155 |
|
|
|
|
Audio Message |
|
|
|