എന്റെ ഗ്രാമം-അഴീക്കോട്‌

Wednesday, 08 September 2010

Wednesday, 08 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Archive
കണ്ടുപിടുത്തങ്ങള്‍, കഥപറയല്‍ മത്സരം E-mail
ശാസ്ത്രസാഹിത്യ പരിഷത്ത് ശാസ്ത്ര സാംസ്കാരികോത്സവത്തിന്റെ ഭാഗമായി ഹൈസ്കൂള്‍ വിഭാഗം കുട്ടികളെ പങ്കെടുപ്പിച്ച് കണ്ടുപിടുത്തങ്ങള്‍, കഥപറയല്‍ ഇവയില്‍ മത്സരം നടത്തും. കഥകള്‍ സാമൂഹ്യപ്രസക്തമായിരിക്കണം.  അഞ്ച്മിനിറ്റ് കൊണ്ട് അവതരിപ്പിക്കണം.
വിശദ വിവരങ്ങള്‍ക്ക്‌ 
ഫോണ്‍ : 9446776954.
 
ജൈവ പച്ചക്കറി ഗ്രാമം E-mail
സംസ്ഥാന സര്‍ക്കാരിന്റെ "ആയിരം ഗ്രാമങ്ങളില്‍ സമഗ്ര ജൈവ പച്ചക്കറി കൃഷി പദ്ധതി" യുടെ ഭാഗമായി അഴീക്കോട് സൌത്ത് വില്ലേജില്‍ ജൈവ പച്ചക്കറി ഗ്രാമം രൂപീകരിക്കുന്നതിനായി ചേരക്കിവയല്‍, വട്ടക്കണ്ടി, കിഴക്കെകാപ്പ്, പടിഞ്ഞാറെകാപ്പ് പ്രദേശത്തെ മുഴുവന്‍ കര്‍ഷകരുടെയും, ഹരിത സംഘങ്ങള്‍, കുടുംബശ്രീ, കര്‍ഷക സംഘടനകള്‍ മുതലായവരുടെയും ഒരു കൂടിയാലോചനാ യോഗം 28-10-2008 ന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് അഴീക്കോട് സൌത്ത് എല്‍.പി.സ്കൂള്‍, കാപ്പിലെപീടിക വെച്ച് ചേരുന്നതാണ്.

Read more...
 
കേരളോത്സവം സമാപിച്ചു. E-mail
അഴീക്കോട് പഞ്ചായത്ത് കേരളോത്സവത്തില്‍ അഴീക്കല്‍ സണ്‍ഫ്ലവര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ജേതാക്കളായി. വിജയികള്‍ക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ജയദേവന്‍ സമ്മാനം നല്‍കി. കെ.അശോകന്‍ അധ്യക്ഷനായി.

 azhi1.jpg

 
ശാസ്ത്ര-സാംസ്കാരികോത്സവം E-mail
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശാസ്ത്ര-സാംസ്കാരികോത്സവം, അഴിക്കോട്  പഞ്ചായത്ത്തല ഉദ്ഘാടനം ഒക്ടോബര്‍ 13 ന് കച്ചേരിപ്പാറയില്‍ പ്രസിഡണ്ട് കെ.ജയദേവന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വി.വി.ഷീല അധ്യക്ഷയായിരുന്നു.
Read more...
 
പരിമിതിയാല്‍ വീര്‍പ്പുമുട്ടുന്ന ആതുരശുശ്രൂഷാകേന്ദ്രം E-mail
അഴീക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കുറെനാളുകളായി സ്ഥിരമായ ഡോക്ടറും ആവശ്യത്തിന് ജീവനക്കാരുമില്ലാത്തതിനാല്‍  എത്തിച്ചേരുന്ന രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ല.
Read more...
 
<< Start < Prev 1 2 3 Next > End >>

Results 1 - 9 of 19
Login Form





Lost Password?
No account yet? Register
Latest Articles
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.