എന്റെ ഗ്രാമം-അഴീക്കോട്‌

Wednesday, 08 September 2010

Wednesday, 08 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Archive
സാക്ഷരതാമിഷന്‍ തുടര്‍വിദ്യാഭ്യാസ കലോത്സവം E-mail
അഴീക്കോട് ഗ്രാമപഞ്ചായത്ത് തുടര്‍വിദ്യാഭ്യാസ കലോത്സവം നവംബര്‍ 28 വെള്ളിയാഴ്ച പഞ്ചായത്ത് മിനിസ്റ്റേഡിയം ഹാളില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് എ.സുരേശന്റെ അദ്ധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത്പ്രസിഡണ്ട് കെ.ജയദേവന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
Read more...
 
സാക്ഷരതാമിഷന്‍ തുടര്‍വിദ്യാഭ്യാസ കലോത്സവം E-mail
അഴീക്കോട് ഗ്രാമപഞ്ചായത്ത് തുടര്‍വിദ്യാഭ്യാസ കലോത്സവം നവംബര്‍ 28 ന് വെള്ളിയാഴ്ച രാവലെ 10 മണിക്ക് പഞ്ചായത്ത് മിനിസ്റ്റേഡിയം ഹാളില്‍വെച്ച് നടത്തുന്നു.
Read more...
 
സി.ഡി.എസ് ത്രിതല തെരഞ്ഞെടുപ്പ് E-mail
അഴീക്കോട് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അയല്‍ക്കൂട്ടം സി.ഡി.എസ് ത്രിതല തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം പൂര്‍ത്തിയായി. മൂന്നാംഘട്ട തെരഞ്ഞടുപ്പ് നവംബര്‍ 29 ന് രാവിലെ 10 മണിക്ക് പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ നടക്കും.

 
മണ്ണ് പരിശോധനാ ക്യാമ്പ് E-mail
അഴീക്കോട് കൃഷിഭവനില്‍ നവംബര്‍ 26 ന്  ബുധനാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ മണ്ണ് പരിശോധനാ ക്യാമ്പ് നടത്തും. മണ്ണ് പരിശോധിക്കേണ്ട കര്‍ഷകര്‍ 25ന് വൈകുന്നേരം 5 മണിക്കു മുമ്പ് സാമ്പിള്‍ മണ്ണ് കൃഷിഭവനില്‍ എത്തിക്കേണ്ടതാണ്.
 
കോഴിവസന്ത E-mail
Read more...നമ്മുടെ നാട്ടില്‍ കോഴികളില്‍ വ്യാപകമായി കാണപ്പെടുന്ന പകര്‍ച്ചവ്യാധിയാണ് കോഴിവസന്ത. പക്ഷിപ്പനിയായി കര്‍ഷകര്‍ തെറ്റിദ്ധരിക്കാവുന്ന അത്യന്തം മാരകമായ ഈ വൈറസ് രോഗം കോഴികര്‍ഷകരുടെ പേടിസ്വപ്നം തന്നെ. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തപക്ഷം എല്ലാ പ്രായത്തിലുള്ള കോഴികളേയും രോഗം ബാധിക്കാം.
Read more...
 
<< Start < Prev 1 2 Next > End >>

Results 1 - 9 of 17
Login Form





Lost Password?
No account yet? Register
Latest Articles
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.