എന്റെ ഗ്രാമം-അഴീക്കോട്‌

Thursday, 09 September 2010

Thursday, 09 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Archive
ധീര ജവാന് സ്വീകരണം E-mail

Read more...മുംബൈ ഭീകരണാക്രമത്തില്‍ നിന്നും നാടിനേയും ജനങ്ങളേയും രക്ഷിക്കുന്നതിനിടെ പരിക്കേറ്റ്  ചികിത്സയിലായിരിക്കെ തിരിച്ച് നാട്ടിലെത്തിയ എന്‍ എസ് ജി കമാന്റോ അഴീക്കോട് ചാല്‍ കണ്ണോത്ത് വീട്ടില്‍ പി.വി.മനേഷിന്  കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ജന പ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും, നാട്ടുകാരുമടങ്ങിയ വന്‍ ജനാവലി വികാരോജ്വലമായ സ്വീകരണം നല്‍കി. 

 

Read more...
 
അഴീക്കല്‍ തുറമുഖത്ത് കണ്ടത് സര്‍ഗാസം ചൂണ്ടമീന്‍ E-mail
Read more...അഴീക്കല്‍ തുറമുഖത്ത് കഴിഞ്ഞ ദിവസം കണ്ടെത്തിയ മീന്‍ ഹിസ്റ്റിരിയോ ഹിസ്റ്റീരിയോ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പായല്‍ മീനാണെന്ന് കോഴിക്കോട്ടെ കേന്ദ്രമത്സ്യഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.
Read more...
 
അഴീക്കല്‍ മത്സ്യ മേഖലയില്‍ പുത്തന്‍ ഉണര്‍വ് E-mail

Read more...ഉത്തരമലബാറിലെ മത്സ്യമേഖലയെയാകെ വികസനത്തിലേക്ക് നയിക്കുന്ന 22.5 കോടി രൂപയുടെ മൂന്ന് പദ്ധതികള്‍ക്ക് അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്ത് തുടക്കമായി. അഴീക്കല്‍ നെറ്റ് ഫാക്ടറി ശിലാസ്ഥാപനം, അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി, വനിതാ മത്സ്യവിപണനത്തൊഴിലാളികള്‍ക്കുള്ള പലിശരഹിത വായ്പാവിതരണം എന്നിവക്കാണ് ഒരേ വേദിയില്‍ തുടക്കമിട്ടത്.

Read more...
 
അഴീക്കല്‍ തുറമുഖ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം E-mail
കണ്ണൂര്‍ ജില്ലയില്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പിന് സുനാമി പുനരധിവാസ പദ്ധതിയില്‍ ഉള്‍​പ്പെടുത്തി അനുമതി ലഭിച്ചിട്ടുള്ള അഴീക്കല്‍ മത്സ്യബന്ധന തുറമുഖത്തിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനവും മത്സ്യഫെഡിന്റെ സില്‍വര്‍ ജൂബിലിയുടെ  ഭാഗമായി ആരംഭിക്കന്ന നെറ്റ് ഫാക്ടറിയുടെ ശിലാസ്ഥാപനവും ഡിസംബര്‍  23 ചൊവ്വാഴ്ച വൈകുന്നേരം 3.30 ന് അഴീക്കല്‍ ഫിഷിംഗ് ഹാര്‍ബര്‍ പരിസരത്തു വെച്ച്  അഴീക്കോട് എം.എല്‍.എ. ശ്രീ.എം.പ്രകാശന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനത്തില്‍   ബഹുമാനപ്പെട്ട ഫിഷറീസ് - രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ.എസ്.ശര്‍മ്മ നിര്‍വ്വഹിക്കും.
Read more...
 
അഴീക്കല്‍ തുറമുഖത്ത് പുതിയ മത്സ്യത്തെ കണ്ടെത്തി E-mail
Read more...അഴീക്കലിന്റെ മത്സ്യ ബന്ധന ചരിത്രത്തിലേക്ക് പുതിയ അതിഥിയെത്തി. 15 സെന്റിമീറ്ററോളം നീളമുള്ള മത്സ്യത്തിന്റെ വായ തവളയുടേതിന് സമാനമാണ്. ചൂണ്ടക്കാരന്‍ മീനുകള്‍ക്കുള്ളതു പോലെ ചെറുമീനുകളെ ആകര്‍ഷിക്കാനുള്ള ചൂണ്ട നെറ്റിയിലുണ്ട്. മുന്‍ചിറകുകള്‍ക്കുതാഴെയാണ് ചെകിളയുള്ളത്. കല്‍കെട്ടുകളിലും പവിഴപ്പുറ്റുകളിലുംഒളിച്ചിരിക്കുന്ന മീനുകളുടേതിന് സമാനമാണ് ശരീരം.
Read more...
 
<< Start < Prev 1 2 Next > End >>

Results 1 - 9 of 12
Login Form





Lost Password?
No account yet? Register
Latest Articles
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.