|
മുംബൈ ഭീകരാക്രമണത്തില്‍ നിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കുന്നതിനിടയില്‍ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ധീരജവാന്‍ ശ്രീ. പി.വി. മനേഷിന് അഴീക്കോട് ഗ്രാമപഞ്ചായത്ത് സ്വീകരണം നല്‍കുന്നു. ജനവരി 27ന് ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് അഴീക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ വെച്ച് ശ്രീ എം പ്രകാശന്‍ മാസ്റ്റര്‍ എം എല്‍ എ യുടെ സാന്നിദ്ധ്യത്തിലാണ് സ്വീകണം നല്‍കുന്നത്.
|