എന്റെ ഗ്രാമം-അഴീക്കോട്‌

Wednesday, 08 September 2010

Wednesday, 08 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Archive
കര്‍ഷകര്‍ക്ക് ധനസഹായ വിതരണം E-mail
അഴീക്കോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2008-09 പദ്ധതി പ്രകാരം തെങ്ങുമുറിച്ചുമാറ്റുന്നതിന്  അര്‍ഹതപ്പെട്ടവര്‍ക്കുള്ള ആനുകൂല്യം മാര്‍ച്ച് 2 തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
 
നൂഞ്ഞിങ്കര ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം താലപ്പൊലി E-mail
അഴീക്കോട് തെക്കുഭാഗം നൂഞ്ഞിങ്കര ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം  & ചാരിറ്റബിള്‍ വെല്‍ഫെയര്‍ സൊസൈറ്റി താലപ്പൊലി മഹോത്സവം 2009 ഫെബ്രവരി 27, 28 മാര്‍ച്ച് 1, 2 (1184 കുംഭം 15, 16, 17, 18) ദിവസങ്ങളില്‍ നടത്തും.
Read more...
 
ലഹരി വിരുദ്ധ ബോധവല്‍ക്കരണയാത്ര E-mail
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും  ഉപയോഗം ഇന്ന് സമൂഹം നേരിടുന്ന ഒരു വിപത്താണ്. മനുഷ്യന്റെ ആരോഗ്യത്തെയും കുടുംബഭദ്രതയെയും തകര്‍ക്കുന്ന ഈ വിപത്തിന്നെതിരെ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി ശ്രീ ഗോപിനാഥ് മുതുക്കാടിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധബോധവല്‍ക്കരണയാത്രയുടെ കണ്ണൂര്‍ജില്ലാ പര്യടന ഉദ്ഘാടനം ഫിബ്രവരി 23 തിങ്കളാഴ്ച രാവിലെ 9.30ന് അഴീക്കല്‍ നോര്‍ത്ത് യു.പി.സ്കൂള്‍ പരിസരത്ത് ബഹു: എം.എല്‍.എ. എം പ്രകാശന്‍മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ബഹു: കേരള വ്യവസായ വകുപ്പ്മന്ത്രി എളമകരം കരീം നിര്‍വ്വഹിക്കുന്നു.
Read more...
 
ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് E-mail
അര്‍ജുന സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓപ്പണ്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് ആദ്യവാരം അഴീക്കല്‍ ഫിഷറീസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 9846703930, 9846669878 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
 
ഊര്‍ജ്ജാസൂത്രണം വര്‍ക്കിങ്ങ് ഗ്രൂപ് യോഗം E-mail
അഴീക്കോട് ഗ്രാമപഞ്ചായത്ത് ഊര്‍ജ്ജാസൂത്രണ പദ്ധതിയുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ഒരു യോഗം ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 10.30ന് പഞ്ചായത്ത് മീറ്റിംഗ്ഹാളില്‍ വെച്ച് ചേരുന്നതാണ്.
 
<< Start < Prev 1 2 Next > End >>

Results 1 - 9 of 11
Login Form





Lost Password?
No account yet? Register
Latest Articles
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.