|
അഴീക്കോട് വന്‍കുളത്തുവയല്‍ വിവേകാനന്ദ കോളേജില്‍വെച്ച് 2009 ഏപ്രില്‍ 30 ന് വ്യാഴാഴ്ച രാവിലെ 9.30 ന് ചിത്രരചനാമത്സരം നടത്തുന്നു. UKG (ക്രയോണ്‍ ) LP, UP, HS (വാട്ടര്‍ കളര്‍ ) വിഭാഗങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.
ബന്ധപ്പെടേണ്ട ഫോണ്‍ : 9447203304, 9446674876, 9495494439
|