എന്റെ ഗ്രാമം-അഴീക്കോട്‌

Wednesday, 08 September 2010

Wednesday, 08 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Archive
രജിസ്ട്രേഷന്‍ ഫീയില്‍ ഇളവ്‌ ചെയ്ത്‌ കൊടുക്കുന്നു E-mail
രജിസ്ട്രേഷന്‍ വകുപ്പില്‍ അണ്ടര്‍വാല്വേഷന്‍ കേസുകളുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചു. രജിസ്ട്രേഷന്‍ ഫീസ്‌ ഒഴിവാക്കി സ്റ്റാമ്പ്‌ ഡ്യൂട്ടി മാത്രം അടച്ചാല്‍ മതി. പഞ്ചായത്ത്‌ പ്രദേശങ്ങളില്‍ 5 സെന്റ്‌ വരെയുളളവരെ സ്റ്റാമ്പ്‌ ഡ്യൂട്ടിയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിവാക്കി 5 മുതല്‍ 10 സെന്റ്‌വരെയുളളവര്‍ക്ക്‌ 1000 രൂപയും 10 മുതല്‍ 50 സെന്റ്‌ വരെയുളളവര്‍ക്ക്‌ 2000 രൂപയും 50 സെന്റിനു മുകളില്‍ നേരത്തെ അടച്ച സ്റ്റാമ്പ്‌ ഡ്യൂട്ടിയുടെ 2% അല്ലെങ്കില്‍ 3000 രൂപ േ‍എതാണോ കൂടുതല്‍ അത്‌ അടക്കണം.മുനിസിപ്പല്‍ പ്രദേശങ്ങളില്‍ 5 സെന്റ്‌ വരെ 1000 രൂപയും 5 മുതല്‍ 10 സെന്റ്‌ വരെ 3000 രൂപയും 10 മുതല്‍ 50 സെന്റ്‌ വരെ 5000 രൂപയും 50 സെന്റിന്‌ മുകളില്‍ ഉളളവര്‍ നേരത്തെയുളള സ്റ്റാമ്പ്‌ ഡ്യൂട്ടിയുടെ 4% അല്ലെങ്കില്‍ 7000 േ‍എതാണോ കൂടുതല്‍ അത്‌ അടക്കണം.കക്ഷികള്‍ക്ക്‌ പണം ബന്ധപ്പെട്ട രജിസ്ട്രാര്‍ ഓഫീസുകളില്‍ നേരിട്ടൊ ജില്ലാ രജിസ്ട്രാറുടെ പേരില്‍ തലശ്ശേരിയില്‍ മാറാവുന്ന ഡിമാന്‍ഡ്‌ ഡ്രാഫ്റ്റ്‌ മുഖേനയോ അടക്കാവുന്നതാണ്‌
 
റോഡ്‌ വികസനത്തിന്‌ 24 ലക്ഷത്തിന്റെ അനുമതി E-mail
ജില്ലയിലെ റോഡ്‌ വികസന പ്രവൃത്തികള്‍ നടത്താനായി ജില്ലാ കലക്ടര്‍ 24.60 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കി.  പ്രകാശന്‍ മാസ്റ്റര്‍എം.എല്‍.എ യുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്നുമാണ്‌ തുക ലഭ്യമാക്കിയിട്ടുളളത്‌. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിലെ ഇ.എം.എസ്‌ റോഡിനും അരോളി സെന്‍ട്രല്‍ എല്‍.പി.സ്കൂള്‍ കീച്ചേരിക്കുന്ന്‌ റോഡിനും തങ്കവില്ല കല്ലൂരി റോഡിനും കൂടിയുളള വികസന പ്രവൃത്തികള്‍ക്ക്‌ 10,00,000 രൂപ നല്‍കി കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ കപ്പോത്തുകാവ്‌ ചെക്കിക്കുണ്ട്‌ റോഡിന്റെ ടാറിങ്ങിന്‌ 4,10,000 രൂപയും അഴീക്കോട്‌ ഗ്രാമപഞ്ചായത്തിലെ വന്‍കുളത്തു വയല്‍ കൊട്ടാരത്തുമ്പാറ വായപ്പറമ്പ്‌ റോഡിനും ഹരി ടിമ്പര്‍ പളളിക്കുന്നുമ്പ്രം റോഡിനും വന്‍കുളത്തുവയല്‍ ഇലക്ട്രിസിറ്റി ഓഫീസ്‌ അരയമ്പത്ത്‌ കോട്ടം റോഡിനും കൂടി 9 ലക്ഷം രൂപയും ചെറുകുന്ന്‌ ഗ്രാമപഞ്ചായത്ത്‌ അന്നപൂര്‍ണ്ണേശ്വരി ടെമ്പിള്‍ റോഡിന്‌ 1,50,000 രൂപയും അനുവദിച്ചിട്ടുണ്ട്‌.
 
തൊഴിലുറപ്പ് പദ്ധതി E-mail
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി അഴീക്കോട് ഗ്രാമപഞ്ചായത്തിലെ മൂന്നുനിരത്ത് ഡ്രെയിനേജ് വൃത്തിയാക്കുന്നു.
 
ഫ്രണ്ട് ഓഫീസ് കൗണ്ടര്‍ ശില്‍പശാല നടത്തി E-mail
Read more...അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ ഫ്രണ്ട് ഓഫീസ് കൌണ്ടര്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഏകദിന ശില്പശാല സംഘടിപ്പിച്ചു. ശില്പശാലയില്‍ ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ് സംബന്ധിച്ച മാര്‍ഗ്ഗരേഖ പരിചയപ്പെടുത്തുകയും അന്നുതന്നെ ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ജയദേവന്‍ മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍ ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ലക്ഷ്മണന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു.
Read more...
 
ഗോവിന്ദപുരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ ദ്രവ്യകലശം E-mail
അരയാക്കണ്ടിപ്പാറ ഗോവിന്ദപുരം ശ്രീകൃഷ്ണക്ഷേത്രത്തില്‍  2009 മെയ് 28 മുതല്‍ ജൂണ്‍ 2 വരെ ദ്രവ്യകലശം നടത്തുന്നു. 
Read more...
 
<< Start < Prev 1 2 3 Next > End >>

Results 1 - 9 of 23
Login Form





Lost Password?
No account yet? Register
Latest Articles
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.