എന്റെ ഗ്രാമം-അഴീക്കോട്‌

Wednesday, 08 September 2010

Wednesday, 08 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Archive
മുന്‍ഗണനാ മേഖലയില്‍ അഞ്ച്‌ ബ്ലോക്കുകള്‍ക്ക്‌ നേട്ടം E-mail
ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ 2009 മാര്‍ച്ച്‌ 31 ന്‌ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആറ്‌ ബ്ലോക്കുകള്‍ മുന്‍ഗണനാ മേഖലയില്‍ നേട്ടം കൈവരിച്ചതായും കൃഷി- അനുബന്ധ മേഖലയില്‍ 88.76 ശതമാനം പുരോഗതിയുണ്ടാക്കിയതായും വിശകലനം. കണ്ണൂര്‍ മലബാര്‍ റസിഡന്‍സിയില്‍ നടന്ന ജില്ലാ തല ബാങ്കിങ്‌ അവലോകന സമിതിയിലാണ്‌ പുരോഗതി റിപ്പോര്‍ട്ട്‌.അവതരിപ്പിച്ചത്‌.
Read more...
 
വിജയികളെ അനുമോദിച്ചു. E-mail
അഴീക്കോട് ചെമ്മരശ്ശേരിപ്പാറ യുവധാര സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ എസ്.എസ്.എല്‍ .സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. ജി.എം.എല്‍ ‍.പി സ്കൂള്‍ ഒന്നാം ക്ലാസ്സിലെ കുട്ടികള്‍ക്ക് ക്ലബിന്റെ നേതൃത്വത്തില്‍ യൂണിഫോം വിതരണം നടത്തി. യുവധാര ക്ലബ്ബ് സെക്രട്ടറി പി.പ്രകാശന്റെ അധ്യക്ഷതയില്‍ എം.എല്‍‍ ‍.എ  എം.പ്രകാശന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.  പി.പ്രകാശന്‍ ,  പി.അനില്‍കുമാര്‍ ‍, എം.വിജേഷ്, എം.റിനില്‍ എന്നിവര്‍ സംസാരിച്ചു.
 
മല്‍സ്യബന്ധന യാനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം E-mail
രജിസ്ട്രേഷനും ലൈസന്‍സിനും അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്ത മല്‍സ്യബന്ധന യാനമുടമകള്‍ ജൂണ്‍ 30 ന്‌ വൈകുന്നേരം 5 മണിക്ക്‌ മുമ്പ്‌ കണ്ണൂര്‍ ഫിഷറീസ്‌ സ്റ്റേഷനില്‍ അപേക്ഷ സമര്‍പ്പിക്കണം. രജിസ്ട്രേഷന്‍ ലൈസന്‍സ്‌ എടുക്കാത്ത യാനങ്ങള്‍ കേരള തീരത്ത്‌ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടാല്‍ കണ്ടുകെട്ടുന്നതും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണെന്ന്‌ കണ്ണൂര്‍ ഫിഷറീസ്‌ അസിസ്റ്റന്റ്‌ ഡയറക്ടര്‍ അറിയിച്ചു.
 
നെല്‍ കര്‍ഷക പരിശീലനം സംഘടിപ്പിച്ചു E-mail
Read more...കണ്ണൂര്‍ ബ്ലോക്ക്തല ഏകദിന നെല്‍കര്‍ഷക പരിശീലനം ‌ അഴീക്കോട് വന്‍‌കുളത്തുവയല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍‌   സംഘടിപ്പിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം അഴീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് കെ.ജയദേവന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ഗിരീഷ് കുമാര്‍ നിര്‍വ്വഹിച്ചു.
Read more...
 
കൃഷിഭവന്‍ : ആനുകൂല്യത്തിന് അപേക്ഷിക്കാം E-mail
അഴീക്കോട് പഞ്ചായത്ത് 2009-10 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന തെങ്ങിന് വളം നല്‍കുന്ന പദ്ധതിയുടെ ആനുകൂല്യത്തിന് ജൂണ്‍ 30 വരെ അപേക്ഷിക്കാവുന്നതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.
 
<< Start < Prev 1 2 3 Next > End >>

Results 1 - 9 of 23
Login Form





Lost Password?
No account yet? Register
Latest Articles
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.