|
കേരളസ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ അഴീക്കോട് യൂണിറ്റ് എസ്.എസ്.എല്‍.സി ക്ക് പഞ്ചായത്തില്‍ ഏറ്റവും മികച്ച ഗ്രേഡോടെ ജയിച്ച യൂണിയനിലെ അംഗങ്ങളുടെ മക്കള്‍ക്കോ, പേരമക്കള്‍ക്കോ ഉള്ള കാഷ്അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ മാര്‍ക്ക് വിവരം സഹിതം വി.വേണുഗോപാല്‍, രക്ഷാധികാരി, കെ.എസ്.എസ്.പി.യു. അഴീക്കോട് യൂണിറ്റ് , 'ഉപാസന', പൂതപ്പാറ, കണ്ണൂര്‍-9 എന്ന വിലാസത്തില്‍ ജൂലായ് 15ന് മുമ്പ് അയക്കണം
|