ദേവി വേഗം നടന്നു. മഴ ചാറാന്‍ തുടങ്ങി. അവളുടെ കൈയില്‍ കുടയില്ല. മഴയ്ക്ക് ശക്തികൂടി അവള്‍ നടത്തത്തിന് ശക്തി കൂട്ടി. അകലെ നിന്ന് വരുന്ന അടുത്ത വീട്ടിലെ വാസുവിനെ അവള്‍ ഉച്ചത്തില്‍ വിളിച്ചു. ഏയ് വാസു..... ഞാനും വരുന്നു.
പ്രൊഫ. ഏ.കെ.നമ്പ്യാര്‍ സെക്രട്ടറി
കേരള ഫോക് ലോര്‍ അക്കാദമി
ഒരു ജനസമൂഹത്തിന്റെ ഹൃദയത്തുടിപ്പുകളാണ് ഫോക് ലോര്‍ അഥവാ നാട്ടുവഴക്കം. മതം, ഭാഷ, തൊഴില്‍ ഇവയിലേതെങ്കിലും ഒന്നിലെങ്കിലും സമാനത പുലര്‍ത്തുന്ന ഒന്നിലധികം വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന ഒരു സമൂഹത്തെയാണ് 'ഫോക് ' അഥവാ 'നാടന്‍' എന്നു പറയുന്നത്.