എന്റെ ഗ്രാമം-അഴീക്കോട്‌

Wednesday, 08 September 2010

Home arrow ആരോഗ്യം
Wednesday, 08 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Archive
ആരോഗ്യം
 കേരളത്തിന്റെ മൊത്തം ആരോഗ്യ സ്ഥിതിയുടെ ഒരു പരിച്ഛേദം തന്നെയാണ്‌ അഴീക്കോട്‌  പഞ്ചായത്തിന്റേത്‌. ആരോഗ്യ  സൂചികകളുടെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട അവസ്ഥയാണ്‌ ഇവിടെയുളളത്‌.  എങ്കിലും ജനങ്ങളുടെ ജീവിത  രീതിയിലുണ്ടായ മാറ്റം സാമൂഹ്യപരവും പാരിസ്ഥിതികവുമായ ഒട്ടേറെ വെല്ലുവിളികളെ നേരിടുകയാണ്‌. തല്‍ഫലമായി രൂപം  കൊണ്ട പുതിയ പുതിയ രോഗങ്ങളുടെ ഭീതി അഴീക്കോടുമുണ്ട്‌. കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളും കെട്ടിക്കിടക്കുന്ന മലിന ജലവും  രോഗപകര്‍ച്ചയ്ക്ക്‌ ഹേതുവായ കൊതുകുകളുടെയും ഈച്ചകളുടെയും പെരുപ്പത്തിന്‌ കാരണമായിട്ടുണ്ട്‌.


ഗവ: ആയുര്‍വ്വേദ ഡിസ്പെന്‍സറി പ്രവര്‍ത്തനമാരംഭിച്ചു E-mail

Views : 357    

Favoured : 76

Published in : ആരോഗ്യം, അറിയിപ്പുകള്‍


Read more...അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ പുതുതായി അനുവദിക്കപ്പെട്ട ഗവ: ആയുര്‍വ്വേദ ഡിസ്പെന്‍സറിയുടെ ഉദ്ഘാടനം ശ്രീ.എം.പ്രകാശന്‍മാസ്റ്റര്‍ എം.എല്‍ ‍.എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  കെ.ജയദേവന്‍ മാസ്റ്റര്‍‌ അധ്യക്ഷം വഹിച്ചു.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
ആരോഗ്യ ഇന്‍ഷ്യൂറന്‍സ് പദ്ധതി E-mail

Views : 176    

Favoured : 45

Published in : ആരോഗ്യം, ലേഖനം


ദാരിദ്രരേഖയ്ക്ക് താഴെയുള്ള കൂടുംബങ്ങള്‍ക്കുള്ളആരോഗ്യ ഇന്‍ഷ്യൂറന്‍സ് പദ്ധതിയാണ് ഇത്.
ഒരു വര്‍ഷം കുടുംബത്തിലെ 5 അംഗങ്ങള്‍ക്ക് 30,000 രൂപയുടെ ചികില്‍സാ സഹായം ലഭ്യമാണ്.
തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍, ഇ.എസ്.ഐ, സഹകരണ ആശുപത്രികളില്‍ ചികില്‍സാ സൌകര്യം ഉണ്ടായിരിക്കും.
ഉപഭോക്താക്കള്‍ ചികില്‍സാ ചെലവുകള്‍ ആശുപത്രിയില്‍ അടയ്ക്കേണ്ടതില്ല.
ആശുപത്രിയില്‍ വരുന്നതിനും ഡിസ്ചാര്‍ജ്ജ് ചെയ്ത് തിരികെ പോകുന്നതിനും യാത്രചെലവായി ഒരു യാത്രക്ക് പരമാവധി 100 രൂപ എന്ന തോതില്‍ പ്രതിവര്‍ഷം 1000 രൂപ വരെ ആശുപത്രികളില്‍ നിന്ന് ലഭിക്കുന്നതാണ്.
പദ്ധതിയില്‍ ചേരുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഒരു സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കും.
സ്മാര്‍ട്ട് കാര്‍ഡിനെ സംബന്ധിക്കുന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍.
സ്മാര്‍ട്ട് കാര്‍ഡ് എപ്പോഴും സുരക്ഷിതമായി സൂക്ഷിക്കുക
പദ്ധതിയിലുള്‍പ്പെട്ട ആശുപത്രികളില്‍ ചികില്‍സക്ക് പോകുമ്പോള്‍ സ്മാര്‍ട്ട് കാര്‍ഡ് കൊണ്ടുപേകേണ്ടതാണ്.
Editor's review User comments Favoured
 
അഴീക്കോട് പ്രാഥമികാരോഗ്യകേന്ദ്രം ഇനി കമ്മ്യൂണിറ്റി ഹെല്‍ത്ത്സെന്റര്‍ E-mail

Views : 432    

Favoured : 94

Published in : ആരോഗ്യം, അറിയിപ്പുകള്‍


Read more...ഏറെക്കാലത്തെ പരിശ്രമത്തിനും കാത്തിരിപ്പിനും ശേഷം അഴീക്കോട് പ്രാഥമികാരോഗ്യകേന്ദ്രം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തി.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
മഴക്കാലരോഗങ്ങള്‍ മുന്‍കരുതലുകള്‍ E-mail

Views : 784    

Favoured : 141

Published in : ആരോഗ്യം, ലേഖനം

മഴക്കാലം വന്നു, കൂടെ മഴക്കാല രോഗങ്ങളും. കുറച്ച് ശ്രദ്ധിച്ചാല്‍ പല രോഗങ്ങളും ഒഴിവാക്കാം. മഴക്കാലത്തുള്ള രോഗങ്ങളില്‍ പ്രധാനം വൈറല്‍ പനിയാണ്. പലപ്പോഴും ഈ പനി അതിവേഗം പടര്‍ന്നുപിടിക്കുകയും ഏറെയാളുകളെ അവശതയിലാക്കുകയും ചെയ്യാറുണ്ട്.  അതിവേഗം പകരുമെന്നതിനാല്‍ പനിയുള്ളവരില്‍ നിന്ന് കഴിയുന്നിടത്തോളം അകന്നു നില്‍ക്കുന്നതാണ് നല്ലത്.

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
മാലിന്യ മുക്തകേരളം E-mail

Views : 16091    

Favoured : 141

Published in : ആരോഗ്യം, ലേഖനം

തയ്യാറാക്കിയത്
മെഡിക്കല്‍ ഓഫീസര്‍
പ്രാഥമികാരോഗ്യകേന്ദ്രം, അഴീക്കോട്.

Read more... സമ്പൂര്‍ണ്ണ ശുചിത്വയജ്ഞം മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുക

 മഴ പെയ്തു തുടങ്ങി, രോഗം പരത്തുന്ന കൊതുകുകള്‍ക്ക് മുട്ടയിട്ടു പെരുകാന്‍ ഏറ്റവും അനുകൂലമായ സാഹചര്യം. അതുകൊണ്ടുതന്നെ ചിക്കുന്‍ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ കൊതുക് ജന്യരോഗങ്ങള്‍ വീണ്ടും പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന വൈറസ് രോഗമാണ് ചിക്കന്‍ഗുനിയയും ഡെങ്കിപ്പനിയും. മനുഷ്യ ശരീരത്തിനകത്ത് കടന്നാല്‍ ഇവയുടെ വൈറസിനെ നശിപ്പിക്കാന്‍ മരുന്നില്ല, പ്രതിരോധിക്കാന്‍ വാക്സിനുമില്ല, പോംവഴി കൊതുക് നശീകരണം മാത്രം...

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
<< Start < Prev 1 2 Next > End >>

Results 1 - 9 of 17
Login Form





Lost Password?
No account yet? Register
Latest Articles
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.