എന്റെ ഗ്രാമം-അഴീക്കോട്‌

Thursday, 09 September 2010

Home arrow വിദ്യാഭ്യാസം
Thursday, 09 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Archive
വിദ്യാഭ്യാസം
വിദ്യാഭ്യസ രംഗത്തും ശ്രദ്ധേയമായ പങ്കുവഹിച്ച പ്രദേശമാണ്‌ അഴീക്കോട്‌. വിദ്യാഭ്യാസ രംഗത്തെ ഉച്ചനീചത്വങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിച്ച പെരുമാക്കല്‍ കേളു എഴുത്തച്ഛന്‍, പൊന്‍മഠത്തില്‍ കൃഷ്ണ സ്വാമി, എ കെ നായര്‍, എം ടി കുമാരന്‍, വേശാല സ്വാമികള്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളും അഴീക്കോടിന്റെ ഈ രംഗത്തെ പുരോഗതിക്ക്‌ നിദാനങ്ങളാണ്‌. 1870 ലാണ്‌ അഴീക്കോടിലെ ആദ്യത്തെ വിദ്യാകേന്ദ്രം കൊട്ടാരത്തുംപാറയില്‍ പെരുമാക്കല്‍ കേളു എഴുത്തച്ഛന്‍ സ്ഥാപിച്ചത്‌. ആ സ്കൂള്‍ ആണ്‌ പിന്നീട്‌ അക്ലിയത്ത്‌ സ്കൂള്‍ എന്ന പേരില്‍ വന്‍കുളത്ത്‌ വയലില്‍ സ്ഥാപിച്ചത്‌ . മത്സ്യതൊഴിലാളികളുടെ മക്കള്‍ക്കായുള്ള ഗവ: റീജീയണല്‍ ഫിഷറീസ്‌ ടെക്നിക്കല്‍ ഹൈസ്കൂള്‍ 1969 ല്‍ അഴീക്കലില്‍ സ്ഥാപിക്കപെട്ടു. വിദ്യാഭ്യാസ രംഗത്ത്‌ ജനകീയ ഇടപെടലുകളും ഉണ്ടായിട്ടുണ്ട്‌. ശമ്പളം കൊടുത്തും കെട്ടിടങ്ങള്‍ ഉണ്ടാക്കിയും ജനങ്ങള്‍ തന്നെ നടത്തിയ സ്കൂളാണ്‌ അഴീക്കോട്‌ ഈസ്റ്റ്‌ എല്‍ പി സ്കൂള്‍.ഇപ്പോള്‍ പലകാലത്തായി സ്ഥാപിക്കപെട്ട 16 സ്കൂളുകള്‍ ഈ പഞ്ചായത്തിലുണ്ട്‌. രണ്ട്‌ ഗവ: ലോവര്‍ പ്രൈമറിയടക്കം 9 ലോവര്‍ പ്രൈമറി സ്കൂളുകളും,നാല്‌ പ്രൈവറ്റ്‌ യു പി സ്കൂളുകളും 2 ഗവണ്‍മെന്റ്‌ ഹൈസ്കൂളൂകളടക്കം 3 ഹൈസ്കൂളുകളും.


തുടര്‍വിദ്യാകേന്ദ്രങ്ങള്‍ E-mail

Views : 221    

Favoured : 56

Published in : വിദ്യാഭ്യാസം, സ്ഥാപനങ്ങള്‍

വായിപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രം
പ്രേരക് : ബീന. സി.
ഫോണ്‍ : 9961320816 

ചക്കരപ്പാറ തുടര്‍വിദ്യാകേന്ദ്രം
പ്രേരക് : ജോഷി. കെ  
ഫോണ്‍ : 2772715

ചാല്‍ തുടര്‍വിദ്യാകേന്ദ്രം
പ്രേരക് : വസന്ത. കെ.വി  
ഫോണ്‍ :  2770409

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
അക്ലിയത്ത് സ്കൂള്‍ ആര്‍ട്ട് ഗാലറിയൊരുക്കി E-mail

Views : 854    

Favoured : 115

Published in : വിദ്യാഭ്യാസം, അറിയിപ്പുകള്‍


Read more...അഴീക്കോട് അക്ലിയത്ത് എല്‍.പി.സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും 22 ചിത്രങ്ങളുമായി   ആര്‍ട്ട് ഗാലറി തുറന്നു. സ്കൂള്‍ കലോത്സവങ്ങളിലും മറ്റുമായി ഒട്ടേറെ സമ്മാനങ്ങള്‍ നേടിയ പി.വി.മിഥുന്‍  അര്‍ജ്ജുന്‍ , സൗരവ് ആദര്‍ശ്,  പ്രസാദ്, ശ്രീരാഗ്, അനുരാഗ് തുടങ്ങിയവരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ശ്രീരാഗ് ഹരീന്ദ്രന്‍ , ശ്രേയ ഹരീന്ദ്രന്‍ , ചിഞ്ചുഷ, അനുപമ, അരുണിമ മോഹന്‍ തുടങ്ങിയവരുടെയും ചിത്രങ്ങളാണ് ആര്‍ട്ട് ഗാലറിയിലുള്ളത്.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
ഹരിതവിദ്യാലയമായി അഴീക്കോട് നോര്‍ത്ത് യു.പി സ്കൂള്‍ E-mail

Views : 631    

Favoured : 99

Published in : വിദ്യാഭ്യാസം, ലേഖനം

Read more...സ്കൂളില്‍ ഒരു പച്ചക്കറി തോട്ടം എന്ന ഉദ്ദേശത്തോടെ മാത്രം ആരംഭിച്ച ഒരു പദ്ധതി സ്കൂളിന്റെ തന്നെ മികവിന്റെ വഴിയായിത്തീര്‍ന്നു. അഴീക്കോട് നോര്‍ത്ത് യു.പി സ്കൂളിലെ ഹരിതവിദ്യാലയത്തിന്റെതാണ് ഈ നേട്ടം. ഇന്ന് സ്കൂളില്‍ മികച്ച ഒരു പച്ചക്കറിത്തോട്ടത്തിന് പുറമെ വിദ്യാര്‍ത്ഥികളില്‍ ഒരു കാര്‍ഷികാവബോധം വളര്‍ത്തിയെടുക്കാനും ഓരോ വിദ്യാര്‍ത്ഥിയുടെയും വീട്ടുമുറ്റത്ത് ഒരു പച്ചക്കറിത്തോട്ടം വളര്‍ത്തിയെടുക്കുന്ന രീതിയിലും എത്തിനില്‍ക്കുന്നു സ്കൂളിലെ ഹരിതവിദ്യാലയത്തിന്റെ നേട്ടം.

 

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
അഴീക്കോട് നോര്‍ത്ത് യു.പി സ്കൂള്‍ മികച്ച ഹരിത വിദ്യാലയം E-mail

Views : 543    

Favoured : 75

Published in : വിദ്യാഭ്യാസം, അറിയിപ്പുകള്‍


ജില്ലാ പുഷ്പഫല പ്രദര്‍ശനത്തിന്റെ ഭാഗമായി ജില്ലയിലെ വിദ്യാലയങ്ങള്‍ക്കായി സംഘടിപ്പിച്ച ഹരിതവിദ്യാലയം പദ്ധതിയുടെ ഭാഗമായി മികച്ച സ്കൂള്‍ പച്ചക്കറിത്തോട്ടമായി   അഴീക്കോട് നോര്‍ത്ത് യു പി സ്കൂളിനെ തിരഞ്ഞെടുത്തു.  പുഷ്പപ്രദര്‍ശനത്തിന്റെ സമാപനത്തില്‍ പ്രശസ്ത ബാലനടി സനുഷയില്‍നിന്ന് പ്രധാനാധ്യാപകന്‍ കെ.രാജഗോപാലന്‍ സമ്മാനം ഏറ്റുവാങ്ങി.
Editor's review User comments Favoured
 
അധ്യാപകദിനഘോഷം E-mail

Views : 688    

Favoured : 112

Published in : വിദ്യാഭ്യാസം, സ്കൂളുകള്‍

അധ്യാപകദിനഘോഷത്തോടനുബന്ധിച്ച്‌ നടന്ന വിദ്യാര്‍ത്ഥികളുടെ ക്ലസ്സെടുക്കല്‍ മത്സരത്തില്‍  വിദ്യാര്‍ത്ഥികള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.

 

 

 

 

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
Login Form





Lost Password?
No account yet? Register
Latest Articles
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.