എന്റെ ഗ്രാമം-അഴീക്കോട്‌

Wednesday, 08 September 2010

Home arrow വ്യവസായം
Wednesday, 08 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Archive
വ്യവസായം
പരമ്പരാഗത വ്യവസായങ്ങളായ നെയ്ത്ത്‌, കൈത്തറി, കയര്‍, ബീഡി വ്യവസായങ്ങളാണ്‌ അഴീക്കോട്‌ പഞ്ചായത്തില്‍ പ്രധാനമായുള്ളത്‌. എങ്കിലും പ്രധാന വ്യവസായ മേഖല കൈത്തറി തന്നെയാണ്‌. കൈത്തറി കുടില്‍ വ്യവസായമായും, ഫാക്ടറി അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയിലും സഹകരണ മേഖലയിലും പ്രവര്‍ത്തിക്കുന്നു.


കൈത്തറിഗ്രാമം യാഥാര്‍ത്ഥ്യത്തിലേക്ക് E-mail

Views : 397    

Favoured : 39

Published in : വ്യവസായം, ലേഖനം

അഴീക്കോട് കൈത്തറിഗ്രാമം യാഥാര്‍ത്ഥ്യത്തിലേക്ക്

Read more...അഴീക്കോട്ട് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപിക്കുന്ന കൈത്തറി ഗ്രാമത്തിന് സ്ഥലം ഏറ്റെടുക്കാന്‍ അനുമതി ലഭിച്ചു. നാലരക്കോടി രൂപ ചെലവിലാണ് കൈത്തറിഗ്രാമം സ്ഥാപിക്കുന്നത്. കേന്ദ്രവിഹിതവും പഞ്ചായത്ത് വിഹിതവും പദ്ധതിക്കായി വിനിയോഗിക്കും. മുന്‍വര്‍ഷത്തെ പഞ്ചായത്ത് വിഹിതം സ്പില്‍ഓവറായി ഇതിന് നീക്കിയിട്ടുണ്ട്. 

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
അഴീക്കല്‍ തുറമുഖപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി E-mail

Views : 757    

Favoured : 131

Published in : വ്യവസായം, സ്ഥാപനങ്ങള്‍


Read more...അഴീക്കല്‍ തുറമുഖത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടന്‍സിയെ നിയമിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായതോടെ തുറമുഖ പ്രവര്‍ത്തനം വേഗത കൈവരിക്കും. അന്തര്‍ദേശീയ കമ്പനിയായ ഡലോയിറ്റി ഇന്ത്യക്കാണ് കണ്‍സള്‍ട്ടന്‍സി വര്‍ക്ക് ഓര്‍ഡര്‍ കൊടുക്കാന്‍ തീരുമാനമായിട്ടുള്ളത്.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
തടി വ്യവസായം E-mail

Views : 995    

Favoured : 189

Published in : വ്യവസായം, സ്ഥാപനങ്ങള്‍

സണ്‍ലൈറ്റ്‌ ബോര്‍ഡ്സ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌
ഈസ്റ്റേണ്‍ ഇന്‍ഡ്യാ പ്ലൈവുഡ്സ്‌
സി എന്‍ കെ പ്ലൈവുഡ്സ്‌
സി എന്‍ സോമില്‍സ്‌
ജെം വൂഡ്‌ ആന്‍ഡ്‌ പ്ലൈവുഡ്സ്‌ 
എം ഇ വുഡ്‌ ഇന്‍ഡസ്ട്രീസ്‌
സുധര്‍മ്മ ഇന്‍ഡസ്ട്രീസ്‌
യൂണിയന്‍ സോമില്‍സ്‌
കെ പി ഇന്‍ഡസ്ട്രീസ്‌
Editor's review User comments Favoured
 
വനിതാ-വ്യവസായ സഹകരണ സ്ഥാപനങ്ങള്‍ E-mail

Views : 869    

Favoured : 169

Published in : വ്യവസായം, സ്ഥാപനങ്ങള്‍


വനിതാ-വ്യവസായ സഹകരണ സ്ഥാപനങ്ങള്‍

 
കണ്ണൂര്‍ വിമന്‍സ്‌ ഗാര്‍മെന്റ്സ്‌ ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ്‌. സൊസൈറ്റി
അഴീക്കോട്‌ പഞ്ചായത്ത്‌ വിമന്‍സ്‌ മള്‍ട്ടി ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ്‌ സൊസൈറ്റി
സോപ്പ്‌ നിര്‍മ്മാണ സഹകരണ സംഘം
പ്രിന്റിംഗ്‌ പ്രസ്സുകള്‍
അക്ഷര പ്രിന്റിംഗ്‌ പ്രസ്സ്‌
അഭിലാഷ്‌ പ്രിന്റിംഗ്‌ പ്രസ്സ്‌
അപ്സര പ്രിന്റിംഗ്‌ പ്രസ്സ്‌
ജാസ്സ്‌ പ്രിന്റിംഗ്‌ പ്രസ്സ്‌ 


Editor's review User comments Favoured
 
സില്‍ക്ക്‌ E-mail

Views : 863    

Favoured : 168

Published in : വ്യവസായം, സ്ഥാപനങ്ങള്‍

സില്‍ക്ക്‌ (സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ്‌ കേരള ലിമിറ്റഡ്‌)

ഫോണ്‍ :  0497- 277060

സീനിയര്‍ മാനേജര്‍ : ആബിദ്. എ

അസ്സി. മാനേജര്‍    : പി മനോഹരന്‍  

1984 ല്‍ സ്ഥാപിതമായ കപ്പല്‍ പൊളിശാലയാണ്‌ ഇത്‌. സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ്‌ കേരള ലിമിറ്റഡി ന്റെ കീഴിലാണ്‌ ഈ സ്ഥാപനം രൂപീകൃതമായത്‌. 1990 വരെ ചെറുതും വലുതുമായ നാല്‌ പായകപ്പലുകള്‍ ഇവിടെ നിന്ന്‌ ലാഭകരമായി പൊളിക്കുകയുണ്ടായി. അഴിമുഖത്ത്‌ അടിഞ്ഞുകൂടിയ മണല്‍ തിട്ടകള്‍ കാരണം കപ്പലുകള്‍ അടുപ്പിക്കാനാവാതെ വരികയും തുടര്‍ന്ന്‌ മറ്റു മേഖലകളിലേക്ക്‌ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തു. സ്റ്റീല്‍ഫാബ്രിക്കേഷന്‍ ജോലികള്‍ വളരെയധികം ഗുണനിലവാരത്തോടെയും തൃപ്തിയോടെയും പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. 2001 മുതല്‍ 2006 വരെ ഏഴ്‌ കപ്പലുകള്‍ പൊളിച്ചു നല്‍കുകയുണ്ടായി. 
 
കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഏക ചെറുകിട കപ്പല്‍ നിര്‍മ്മാണ ശാലയാണ്‌ സില്‍ക്ക്‌.
 



Editor's review User comments Favoured
 
Login Form





Lost Password?
No account yet? Register
Latest Articles
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.