എന്റെ ഗ്രാമം-അഴീക്കോട്‌

Thursday, 09 September 2010

Home arrow കാര്‍ഷികം
Thursday, 09 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Archive
കാര്‍ഷികം
കടല്‍തീരവും നദികളും വയലുകളും കുന്നിന്‍ പ്രദേശങ്ങളും താഴ്വരകളും ഉള്ള ജലസ്രോതസ്സുകളാല്‍ അനുഗ്രഹീതമായ ഫലഭൂയിഷ്ടമായ ഒരു പ്രദേശമാണ് അഴീക്കോട്. എങ്കിലും കാര്‍ഷിക മേഖല ഇന്ന് തകര്‍ച്ചയുടെ വക്കിലാണ്. ജനങ്ങള്‍ക്കാകാട്ടെ കൃഷിയോടുള്ള താല്‍പര്യവും കുറഞ്ഞുവരികയാണ്. അഴീക്കോട് ഗ്രാമപഞ്ചായത്തില്‍ 1558 ഹെക്ടര്‍ സ്ഥലത്തില്‍ 1462 ഹെക്ടര്‍  കൃഷിക്ക് യോഗ്യമാണ്. നിലവില്‍ 12 ഹരിതസംഘങ്ങളും ഒരു ബി ക്ളാസ് പച്ചക്കറി മാര്‍ക്കറ്റും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു.    ഇവിടുത്തെ പ്രധാന കൃഷി നെല്ല് തെങ്ങ്, പച്ചക്കറി, കവുങ്ങ്, കുരുമുളക്, മാവ്,  കശുമാവ്, വാഴ,  പ്ളാവ്,  കിഴങ്ങ് വര്‍ഗ്ഗങ്ങള്‍  എന്നിവയാണ്.

Login Form





Lost Password?
No account yet? Register
Latest Articles
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.