|
പരമ്പരാഗത വ്യവസായങ്ങളായ നെയ്ത്ത്, കൈത്തറി, കയര്‍, ബീഡി വ്യവസായങ്ങളാണ് അഴീക്കോട് പഞ്ചായത്തില്‍ പ്രധാനമായുള്ളത്. എങ്കിലും പ്രധാന വ്യവസായ മേഖല കൈത്തറി തന്നെയാണ്. കൈത്തറി കുടില്‍ വ്യവസായമായും, ഫാക്ടറി അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയിലും സഹകരണ മേഖലയിലും പ്രവര്‍ത്തിക്കുന്നു. |