അഴീക്കോട് പഞ്ചായത്തിലെ 2009-10 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 2.12.2009ന് ചൊവ്വാഴ്ച നടത്താന്‍ തീരുമാനിച്ച ടെണ്ടറില്‍ താഴെ കാണിച്ച ടെണ്ടര്‍ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവെച്ച വിവരം അറിയിക്കുന്നു.
ക്രമനമ്പര്‍
|
പ്രൊജക്ട്നമ്പര്‍ |
പ്രവര്‍ത്തിയുടെ പേര് |
മതിപ്പ് ചെലവ്
|
പ്രവര്‍ത്തിചെയ്ത് തീര്‍ക്കാനുള്ള കാലാവധി
|
നിരതദ്രവ്യം |
ടെണ്ടര്‍ ഫോറത്തിന്റെ വില
|
| 22 |
138
|
കല്ലടത്തോട് കമ്മ്യൂണിറ്റിഹാള്‍ അറ്റകുറ്റപ്പണി
|
302000 |
3മാസം |
7550
|
700+വാറ്റ് |
| 10 |
98
|
തെക്കുഭാഗംഅരയാക്കണ്ടിപ്പാറ റോഡ് പേവിംഗ് |
200000 |
2മാസം |
5000 |
400+വാറ്റ് |
കൂടാതെ റോഡ് പ്രവൃത്തിക്കാവശ്യമായ ടാറിന് ഷെഡ്യൂള്‍ നിരക്ക് പ്രകാരം
നിശ്ചയിച്ച വിലയും പ്രവൃത്തി നടപ്പിലാക്കാന്‍ കരാറിലേര്‍പ്പെടുന്ന
ദിവസത്തെ വിപണിവിലയും തമ്മിലുള്ള വ്യത്യാസം പരമാവധി അധികം
അനുവദിക്കുന്നതാണെന്നും ആയതിനാല്‍ കരാറുകാരന്‍ ഒറിജിനല്‍ ബില്‍
ഹാജരാക്കേണ്ടതാണെന്നും അറിയിക്കുന്നു.
|
|
|
Users' Comments  |
|
Average user rating
(0 vote)
|
|
Add your comment
|