എന്റെ ഗ്രാമം-അഴീക്കോട്‌

Wednesday, 08 September 2010

Home arrow കാര്‍ഷികം arrow നെല്‍വയല്‍‍ -തണ്ണീര്‍തട ഡാറ്റാബാങ്ക് തയ്യാറാക്കുന്നു
Wednesday, 08 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Archive
നെല്‍വയല്‍‍ -തണ്ണീര്‍തട ഡാറ്റാബാങ്ക് തയ്യാറാക്കുന്നു E-mail

Views : 418    

Favoured : 44

Published in : കാര്‍ഷികം, കൃഷി ഭവന്‍ അറിയിപ്പ്


padam.jpgനെല്‍വയല്‍ ‍-തണ്ണീര്‍ത്തട സംരക്ഷണനിയമം: ഡാറ്റാബാങ്ക് തയ്യാറാക്കുന്നു. അഴീക്കോട് ഗ്രാമപഞ്ചായത്ത് നെല്‍വയല്‍‍ -തണ്ണീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി വയലുകളുടെ ഡാറ്റാബാങ്ക് തയ്യാറാക്കുന്നു. നിലവില്‍ വയലുകള്‍ മണ്ണിട്ടുയര്‍ത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ബഹുവര്‍ഷ വിളകള്‍ കൃഷിചെയ്യുകയും ചെയ്യുന്ന സ്ഥലങ്ങള്‍ ഒഴിവാക്കിയാണ് ഡാറ്റാബാങ്ക് തയ്യാറാക്കുന്നത്.

നികത്തിയ സ്ഥലങ്ങളില്‍ ഏകവര്‍ഷവിളകള്‍ കൃഷിചെയ്യുന്ന ഇടങ്ങള്‍ മാത്രമാണ്  വയലുകളായി പരിഗണിക്കുന്നത്. വില്ലേജ് ഓഫീസര്‍മാര്‍ക്കും കൃഷിഓഫീസര്‍മാര്‍ക്കുമാണ് വയല്‍ അളന്ന് ഡാറ്റാബാങ്ക് തയ്യാറാക്കുന്നതിന്റെ ചുമതല. ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്തി വിജ്ഞാപനം ചെയ്യുന്നതോടെ ഇതില്‍ ഉള്‍പ്പെടുന്ന വയലുകള്‍ പിന്നീട് നികത്താന്‍ അനുവദിക്കില്ല. ഫലത്തില്‍ ഇതുവരെ നികത്തിയ വയലുകളെല്ലാം ഡാറ്റാബാങ്കില്‍നിന്ന് ഒഴിവാക്കപ്പെടും.
   
Favoured

Users' Comments  RSS feed comment
 

Average user rating

   (0 vote)

 


Add your comment
Only registered users can comment an article. Please login or register.

No comment posted



mXcomment 1.0.5 © 2007-2010 - visualclinic.fr
License Creative Commons - Some rights reserved
 
Next >
Login Form





Lost Password?
No account yet? Register
Latest Articles
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.