എന്റെ ഗ്രാമം-അഴീക്കോട്‌

Wednesday, 08 September 2010

Home
Wednesday, 08 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Syndicate
Archive
തൊഴില്‍ പരിശീലനം സംഘടിപ്പിച്ചു
അഴീക്കല്‍ സണ്‍ഫ്ലവര്‍ ക്ലബ്  സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ തൊഴില്‍ പരിശീലനം സംഘടിപ്പിച്ചു. പേപ്പര്‍ബാഗ് നിര്‍മ്മാണത്തിലാണ്  പരിശീലനം നല്‍കിയത്. ചാല്‍ ഭഗത് സിങ് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന പരിപാടി ഹെല്‍ത്ത് വിഭാഗം ടെക്നിക്കല്‍ അസിസ്റ്റന്റ് സുനില്‍ ദത്ത് ഉദ്ഘാടനം ചെയ്തു. 
 
അഴീക്കോട്‌മണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണപ്രഖ്യാപനം ഇന്ന്‌

Views : 80    

Favoured : 17

Published in : പഞ്ചായത്ത്‌, അറിയിപ്പുകള്‍


അഴീക്കോട്‌ നിയോജകമണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം എം. പ്രകാശന്‍ മാസ്റ്റര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ പട്ടികജാതി പിന്നോക്ക വിഭാഗ ക്ഷേമവും വൈദ്യുതിയും വകുപ്പു മന്ത്രി എ.കെ. ബാലന്‍ ആഗസ്ത്‌ 4 ന്‌ 2.30 ന്‌ ചെറുകുന്ന്‌ ഗവ. എല്‍.പി.സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച്‌ നിര്‍വഹിക്കും. കെ.സുധാകരന്‍ എം.പി. പങ്കെടുക്കും. അഴീക്കോട്‌ നിയോജകമണ്ഡലം സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ 2009 ജനുവരിയില്‍ തുടങ്ങി. പഞ്ചായത്തുകളില്‍ സര്‍വേ നടത്തി 592 ഗാര്‍ഹിക ഗുണഭോക്താക്കളെ കണ്ടെത്തുകയുണ്ടായി.


Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
കുടുംബശ്രീ വാര്‍ഷികം നടത്തി
അഴീക്കോട്‌ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ 12-​‍ാം വാര്‍ഷികം വന്‍കുളത്തുവയല്‍ അക്ലിയത്ത്‌ എല്‍.പി.സ്കൂളില്‍ നടന്നു. അഴീക്കോട്‌ ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ പി.പിഅശോക​‍െ ന്റ അധ്യക്ഷതയില്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ. ജയദേവന്‍ മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. വിളംബര ജാഥയുമുണ്ടായി. ഉദ്ഘാടന ചടങ്ങില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ്‌ പദ്ധതിയില്‍ ​‍േഎറ്റവും കൂടുതല്‍ ദിവസം തൊഴിലെടുത്തവരായ വനജ, വല്‍സല എന്നിവരെ ആദരിച്ചു.
 
നീര്‍ക്കടവ് ദേശം

Views : 298    

Favoured : 43

Published in : പഞ്ചായത്ത്‌, ചരിത്രം


സിത്താര. കെ
ബി.എ ഹിസ്റ്ററി, രണ്ടാം വര്‍ഷം
കൃഷ്ണമേനോന്‍ സ്മാരക ഗവ.വനിതാ കോളേജ്
Read more...നീര്‍ക്കടവ് - അഴീക്കോട് കണ്ണൂര്‍  ജില്ലയിലെ അഴീക്കോട് പഞ്ചായത്തിലാണ് നീര്‍ക്കടവ് പ്രദേശം സ്ഥിതിചെയ്യുന്നത്.  പടിഞ്ഞാറ് നീണ്ടുപരന്നുകിടക്കുന്ന കടല്‍ ‍.  അതിനു മുന്നില്‍ മണല്‍പ്പരപ്പ്.  കടലിന്റെ രണ്ടു വശത്തായി ഓരോ മുനമ്പുണ്ട്.  തെക്കേ അറ്റത്ത് പയ്യാമ്പലം എന്ന വളരെ പ്രസിദ്ധമായ ബീച്ചും വടക്ക് മീന്‍കുന്ന് ബീച്ചിന്റെ മറ്റൊരു മുനമ്പും.  ഈ രണ്ട് മുനമ്പുകളും ഈ നാടിന്റെ കാവല്‍ക്കാരാണ് എന്നു വേണമെങ്കില്‍ പറയാം.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
പുതിയ സംരംഭം ആരംഭിച്ചു

Views : 374    

Favoured : 40

Published in : പഞ്ചായത്ത്‌, പദ്ധതികള്‍


അഴീക്കോട് ഗ്രാമപഞ്ചായത്തിലെ പദ്ധതി വിഹിതത്തില്‍ നിന്ന് പുതുതായി സംരംഭം തുടങ്ങുവാന്‍ കുടുംബശ്രീ യൂണിറ്റിന് നീക്കിവെച്ച 1,50000ല്‍ നിന്നും സംരംഭം തുടങ്ങിയ ഒരു ഗ്രൂപ്പിന് അഴീക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് മുഖേന 50,000 രൂപ സഹായധനം അനുവദിച്ചു. മൂന്നാം വാര്‍ഡിലെ പോര്‍ട്ട് റോഡില്‍ ഈ ഗ്രൂപ്പ് പലചരക്ക് സാധനങ്ങളുടെ ഡയരക്ട് മാര്‍ക്കറ്റിംഗ് ആരംഭിച്ചു. .  രണ്ട് ഗ്രൂപ്പുകാര്‍ പുതിയ സംരംഭം ആരംഭിക്കാനുള്ള ഒരുക്കത്തിലാണെന്ന് വി.ഇ. ഒ അറിയിച്ചു.
Editor's review User comments Favoured
 
അഴീക്കോട് ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍

Views : 415    

Favoured : 38

Published in : പഞ്ചായത്ത്‌, പരിപാടികള്‍


Read more...അഴീക്കോട് ഗ്രാമപഞ്ചായത്തിന്റെ 2010-11 വര്‍ഷത്തെ ജനകീയാസൂത്രണ പരിപാടിയോടനുബന്ധിച്ചുള്ള വികസനസെമിനാര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. വികസനസെമിനാറിന്റെ പദ്ധതി രൂപീകരണപ്രവര്‍ത്തനത്തില്‍ വിവിധ മേഖലയിലുള്ളവരുടെ സജീവ പങ്കാളിത്തമുണ്ടായി.
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
ഇ.എം.എസ്.ഭവന പദ്ധതി

Views : 323    

Favoured : 42

Published in : പഞ്ചായത്ത്‌, പദ്ധതികള്‍


ഭവനരഹിതരുടെയും ഭൂരഹിതരുടെയും ഗുണഭോക്താക്കളുടെ അന്തിമപട്ടിക
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
<< Start < Prev 1 2 3 4 5 6 7 8 Next > End >>

Results 1 - 12 of 85
Login Form





Lost Password?
No account yet? Register
Latest Articles
Popular
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.