എന്റെ ഗ്രാമം-അഴീക്കോട്‌

Thursday, 09 September 2010

Home
Thursday, 09 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Syndicate
Archive
ആനുകൂല്യ വിതരണം തുടങ്ങി

Views : 327    

Favoured : 32

Published in : കാര്‍ഷികം, കൃഷി ഭവന്‍ അറിയിപ്പ്


അഴീക്കോട് ഗ്രാമപഞ്ചായത്ത് 2009-10 ജനകീയാസൂത്രണപദ്ധതി പ്രകാരം തെങ്ങുമുറിച്ചുമാറ്റുന്നതിന് അപേക്ഷിച്ച ആനുകൂല്യത്തിന് അര്‍ഹതപ്പെട്ട ഗുണഭോക്താക്കള്‍  നികുതി രശീതി സഹിതം കൃഷിഭവനില്‍നിന്ന് തുകകൈപ്പറ്റേണ്ടതാണെന്ന് കൃഷിഓഫീസര്‍ അറിയിച്ചു.
Editor's review User comments Favoured
 
അഴീക്കോട് ഗ്രാമപഞ്ചായത്ത് ടെണ്ടര്‍

Views : 344    

Favoured : 37

Published in : പഞ്ചായത്ത്‌, ടെണ്ടര്‍

അഴീക്കോട് ഗ്രാമപഞ്ചായത്ത് കാര്യാലയം
തീയ്യതി  : 16-11-2009
ഫോണ്‍ : 0497 2771486

അഴീക്കോട് ഗ്രാമപഞ്ചായത്ത്  ജനകീയാസൂത്രണം 2009-10
 
 ടെണ്ടര്‍ / റീ ടെണ്ടര്‍ പരസ്യം
അഴീക്കോട് ഗ്രാമപഞ്ചായത്തിന്റെ   2009-10  വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്താന്‍ തയ്യാറുള്ള അംഗീകൃത കരാറുകാരനില്‍നിന്നും മത്സരാടിസ്ഥാനത്തിലുള്ള മുദ്രവെച്ച ടെണ്ടറുകള്‍ / റീ ടെണ്ടറുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ടെണ്ടര്‍ / റീ ടെണ്ടറിനോടൊപ്പം ആവശ്യമായ നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉണ്ടായിരിക്കേണ്ടതാണ്. ടെണ്ടര്‍ തീയ്യതി സമയം എന്നിവ താഴെ കൊടുക്കുന്നു. 
Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
കേരളോത്സവം 2009 സമാപിച്ചു

Views : 285    

Favoured : 36

Published in : പഞ്ചായത്ത്‌, പരിപാടികള്‍

Read more...ഈ വര്‍ഷത്തെ അഴീക്കോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവം വിവിധ പരിപാടികളോടെ സമാപിച്ചു.  ഗ്രാമത്തിന്റെ  ഉല്‍സവമായി മാറിയ ഈ കലാ കായിക മാമാങ്കം‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള യുവജനങ്ങളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.   

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
ലോക വയോജനദിനം ആഘോഷിച്ചു
അഴീക്കോട് ചാല്‍ വൃദ്ധമന്ദിരത്തില്‍ ലോക വയോജന ദിനം ആചരിച്ചു.  ദിനാഘോഷത്തിന്റെ ഭാഗമായി മേലേ ചൊവ്വ ബ്രഹ്മധര്‍മ്മ സംഘത്തിന്റെ വകയായി ചാല്‍ വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗിരീഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
 
വാര്‍ഷിക പദ്ധതിക്ക് അംഗീകാരം
അഴീക്കോട് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിക്ക്  ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.യോഗത്തില്‍ജില്ലാ പ്ലാനിങ്‌ ഓഫീസര്‍ പി.വി. എല്‍സി സ്വാഗതം പറഞ്ഞു. ഡി.പി.സി ചെയര്‍മാന്‍ കെ.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി പ്ലാനിംഗ്‌ ഓഫീസര്‍ അജയകുമാര്‍ മീനോത്ത്‌ പദ്ധതി വിശദീകരിച്ചു.
 
കൈത്തറി പെന്‍ഷന്‍ വിതരണം ചെയ്തു.
അഴീക്കോട് പഞ്ചായത്തിലെ കൈത്തറി തൊഴിലാളികളായിരുന്നവര്‍ക്കുള്ള  പെന്‍ഷന്‍ വിതരണം ചെയ്തു.   . എം പ്രകാശന്‍ മാസ്റ്റര്‍ എം.എല്‍ ‍.എ പെന്‍ഷന്‍ വിതരണംനിര്‍വ്വഹിച്ചു.
 
കീര്‍ത്തി-വനിതാസംഘം

Views : 457    

Favoured : 78

Published in : പഞ്ചായത്ത്‌, കുടുംബശ്രീ


Read more...കുടുംബശ്രീ വനിതകളുടെ സംരംഭമായി ചെറിയ തൊഴില്‍ സംരംഭമായി അഴീക്കോട് ഗ്രാമപഞ്ചായത്തിലെ ആയനിവയലില്‍ 2001 നാണ്  കീര്‍ത്തി സ്വയം സഹായ സംഘം രൂപമെടുത്തത്.  ഇന്ന് സംഘാംഗങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വേകി ഈ സംരംഭം മികച്ച ലാഭം കൊയ്യുന്നു. വനിതകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ‌‌പലവ്യഞ്ജന ഷോപ്പ് തുടക്കത്തില്‍ നാട്ടുകാര്‍ക്ക് ഒരു പുതിയ അനുഭവമായിരുന്നു. ഇന്ന് അവര്‍ക്ക് സംഘാംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി മികച്ചത് എന്ന് മാത്രമെ പറയാനുള്ളൂ.


Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
<< Start < Prev 1 2 3 4 5 6 7 8 Next > End >>

Results 13 - 24 of 85
Login Form





Lost Password?
No account yet? Register
Latest Articles
Popular
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.