എന്റെ ഗ്രാമം-അഴീക്കോട്‌

Wednesday, 08 September 2010

Home
Wednesday, 08 September 2010
Main Menu
Home
പഞ്ചായത്ത്‌
കാര്‍ഷികം
ആരോഗ്യം
വിദ്യാഭ്യാസം
ലേബര്‍ ബേങ്ക്‌
വ്യവസായം
വിനോദസഞ്ചാരം
സാംസ്കാരികം
Contact Us
അക്ഷയ
Project Partners

  Akshya Logo

it-mission.gif
unesco-logo.jpg


SPACE Logo

logosmal.png



malayalam_computing_logo.jpg  

 


എന്റെ ഗ്രാമം പോര്‍ട്ടലില്‍  പരസ്യം ചെയ്യാം.  ഫോണ്‍ : 0497-2703553, ഇമെയില്‍
: contenteditors@gmail.com

Other Sites

എന്റെഗ്രാമം വെബ്സൈറ്റുകള്‍

കണ്ണൂര്‍

തലശ്ശേരി

പിണറായി

പാപ്പിനിശ്ശേരി

ശ്രീകണ്ഠപുരം 

മാലൂര്‍

എരമം-കുറ്റൂര്‍

മുഴപ്പിലങ്ങാട്‌

പായം

വേങ്ങാട്

Syndicate
Archive
അഴീക്കോട് ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം

Views : 3143    

Favoured : 161

Published in : പഞ്ചായത്ത്‌, അറിയിപ്പുകള്‍


കേരള ജല അതോറിറ്റി നബാര്‍ഡിന്റെ സഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഴീക്കോട് ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം 2008 ഏപ്രില്‍ 29-ാം തീയ്യതി ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് അഴീക്കോട് വന്‍കുളത്തുവയല്‍ പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ വെച്ച് ബഹു: അഴീക്കോട് നിയോജക മണ്ഡലം എം.എല്‍.എ. ശ്രീ. എം. പ്രകാശന്‍ മാസ്റ്റര്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബഹു:  കേരള ജലവിഭവ വകുപ്പു മന്ത്രി  ശ്രീ. എന്‍. കെ. പ്രേമചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. ചടങ്ങില്‍ ബഹു:  ശ്രീ. എ. പി. അബ്ദുള്ളക്കുട്ടി എം.പി, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കുന്നതാണ്.


Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
പ്രസ്ഥാനങ്ങള്‍ സാരഥികള്‍

Views : 1120    

Favoured : 146

Published in : പഞ്ചായത്ത്‌, ലേഖനം

ലേഖകന്‍ - സവിതാലയം ബാബു
അഴീക്കോട്

നിരവധി മഹാത്മാക്കള്‍ക്ക്  ജന്മം നല്‍കിയ നാടാണ് അഴീക്കോട്. അവര്‍ക്കൊപ്പം ഒട്ടേറെ പ്രസ്ഥാനങ്ങളും  ഉദയം ചെയ്തിട്ടുണ്ട്. തിളങ്ങി നിന്ന മിക്കവരും മണ്‍മറഞ്ഞു. അതോടെ പല പ്രസ്ഥാനങ്ങളും ഇല്ലാതായി. അതിലേക്ക് ഒരു എത്തിനോട്ടം.

   

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
അഴീക്കോട് തപാലോഫീസ് പുതിയ കെട്ടിടത്തില്‍

അഴീക്കോട് ബ്രാഞ്ച് തപാലോഫീസ് വന്‍കുളത്തുവയല്‍ സഹകരണബാങ്കിന് സമീപമുള്ള മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റ് കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഫോണ്‍ : 2771863

 

 
തൊഴില്‍ പാഠശാല

Views : 18263    

Favoured : 188

Published in : പഞ്ചായത്ത്‌, അറിയിപ്പുകള്‍

തൊഴില്‍ രഹിതരായ BPL ലിസ്റ്റില്‍പ്പെട്ട യുവജനങ്ങള്‍ക്ക്  വിദഗ്ദ പരിശീലനം നല്കുന്നതിനായി,   കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ഗ്രാമീണ്‍ ലാബ്സിന്റെ  സഹായത്തോടെ കുടുംബശ്രീ വഴി തൊഴില്‍ പാഠശാല സംഘടിപ്പിക്കുന്നു.  താഴെ പറയുന്ന ട്രേഡുകളില്‍  പരിശീലനം നല്‍കുകയും അവര്‍ക്ക് ജോലി ലഭ്യമാക്കാനുള്ള സൌകര്യം ഒരുക്കുകയും  ചെയ്യുന്നു.
രജിസ്ട്രേഷന്‍ 23.04.08 ന് അഴീക്കോട് പഞ്ചായത്ത് ഓഫീസില്‍ രാവിലെ 10 മണി മുതല്‍12മണി വരെ 
ഫോണ്  9745002430

 

Editor's review User comments Favoured തുടര്‍ന്നു വായിക്കുക...
 
അഴീക്കലില്‍ വീണ്ടും ചരക്ക് ഉരു
രണ്ട് മാസത്തെ ഇടവേളക്ക് ശേഷം അഴീക്കല്‍ തുറമുഖത്ത് വീണ്ടും ചരക്ക് ഉരു എത്തി. ലക്ഷദ്വീപിലെ ആന്ത്രോത്തില്‍ നിന്നാണ് എം.എസ്.വി. മൊഹിദ്ദീന്‍ ബഗ്ദാദി എന്ന ഉരു തീരത്തടുത്തത്. ലക്ഷദ്വീപില്‍ കടല്‍ഭിത്തി കെട്ടാനുള്ള കരിങ്കല്ലുമായി ചൊവ്വാഴ്ച അഴീക്കല്‍ തീരം വിടും.  ഗുജറാത്തില്‍നിന്ന് ഒരു ഉരു അഴിക്കല്‍ തുറമുഖത്ത്  രണ്ട് മാസം  മുമ്പ്  എത്തിച്ചേരുകയും മരം കയറ്റികൊണ്ടുപോവുകയും ചെയ്തിരുന്നു. ഇന്ത്യക്കകത്തും പുറത്തും നിന്നുമായി കണ്‍സ്ട്രകഷന്‍ സാമഗ്രികള്‍ ഏജന്‍റുമാര്‍ മുഖേന ബന്ധപ്പെട്ടാണ് കയറ്റുമതിയും ഇറക്കുമതിയും ചെയ്തുവരുന്നത്. കടല്‍ചാനലിന്റെ  ആഴക്കുറവ് കപ്പലടുപ്പിക്കുന്നതിന്  ബുദ്ധിമുട്ടുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ചാനലിന്റെ  ആഴം കൂട്ടുക എന്നത് അത്യാവശ്യമാണ്.
 
ഷട്ടില്‍ ടൂര്‍ണമെന്‍റ്


വായിപ്പറമ്പിലെ തേജസ്വിനി ആര്‍ട്സ് അന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് മാര്‍ച്ച് അവസാനം വരെ ഷട്ടില്‍ ടൂര്‍ണമെന്‍റ് നടത്തും.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക.
ഫോണ്‍ - 9846561108, 9995214050

 
ബി.പി.എല്‍ കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ബി.പി.എല്‍ ലിസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയേണ്ടവര്‍  മാര്‍ച്ച് 3 ന് മുമ്പ് പഞ്ചായത്തോഫീസുമായി ബന്ധപ്പെടണം. 

 
<< Start < Prev 1 2 3 4 5 6 7 8 Next > End >>

Results 73 - 84 of 85
Login Form





Lost Password?
No account yet? Register
Latest Articles
Popular
Audio Message
Send Me A Message
© 2010 എന്റെ ഗ്രാമം-അഴീക്കോട്‌
Joomla! is Free Software released under the GNU/GPL License.